കമ്പംമെട്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് മരം കടപുഴകി വീണു 

കമ്പംമെട്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് മരം കടപുഴകി വീണു 

Jun 9, 2026 - 13:19
 0
കമ്പംമെട്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് മരം കടപുഴകി വീണു 
This is the title of the web page

ഇടുക്കി: കമ്പംമെട്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് വന്‍ മരം കടപുഴകി വീണു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട്.  കമ്പംമെട്ട് സെന്റ് ജോസഫ് പള്ളിയുടെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹങ്ങള്‍ക്ക് മുകളിലേയ്ക്കാണ് മരം വീണത്. വാഹനങ്ങളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow