പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാ വിയാനി പള്ളിയില്‍ തിരുപ്പിറവി ആഘോഷം

പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാ വിയാനി പള്ളിയില്‍ തിരുപ്പിറവി ആഘോഷം

Dec 25, 2025 - 10:30
 0
പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാ വിയാനി പള്ളിയില്‍ തിരുപ്പിറവി ആഘോഷം
This is the title of the web page

ഇടുക്കി: പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയാ വിയാനി പള്ളിയില്‍ തിരുപ്പിറവി ആഘോഷിച്ചു. തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍, തീയുഴിയല്‍ ശുശ്രൂഷ, പ്രദക്ഷിണം, വി. കുര്‍ബാന എന്നിവയ്ക്ക് വികാരി ഫാ. ജോസഫ് തേനംമാക്കല്‍, ഡീക്കന്‍ സ്റ്റാന്‍ലി ചരമേല്‍ എന്നിവര്‍ കാര്‍മികത്വംവഹിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow