നത്തുകല്ല് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു 

നത്തുകല്ല് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു 

May 11, 2026 - 11:13
 0
നത്തുകല്ല് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: നത്തുകല്ല് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും കുടുംബ സംഗമവു നടത്തി. ഇരട്ടയാര്‍ പഞ്ചായത്തംഗം കിരണ്‍ ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളെ ഏയ്ഞ്ചല്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചോമിച്ചന്‍ പൂനാട്ട്, സെക്രട്ടറി ജോണി ഇല്ലിമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഷെല്ലി ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി സിബി അഗസ്റ്റിന്‍ പാറയില്‍, ട്രഷറര്‍ ഷാജി വട്ടമറ്റത്തില്‍, ബിനോയി പുറംചിറയില്‍, ഡോ. അബി വിജി തോമസ്, സാബു അടിച്ചില്ലാമാക്കല്‍, ജോസ് കൊച്ചുകുന്നേല്‍, ബെന്നി പറക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow