കട്ടപ്പന നമ്പര്‍ 2 പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണി: 18വരെ കുടിവെള്ള വിതരണം തടസപ്പെടും

കട്ടപ്പന നമ്പര്‍ 2 പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണി: 18വരെ കുടിവെള്ള വിതരണം തടസപ്പെടും

Jul 11, 2025 - 17:10
 0
കട്ടപ്പന നമ്പര്‍ 2 പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണി: 18വരെ കുടിവെള്ള വിതരണം തടസപ്പെടും
This is the title of the web page

ഇടുക്കി: കട്ടപ്പന നമ്പര്‍ 2 പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 18വരെ കട്ടപ്പന ടൗണ്‍, പേഴുംകവല, ഓക്‌സീലിയം സ്‌കൂള്‍, 20 ഏക്കര്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow