തമിഴ്‌നാട് ചിന്നമന്നൂരിലുണ്ടായ കാറപകടത്തില്‍ കട്ടപ്പന സ്വദേശി മരിച്ചു

തമിഴ്‌നാട് ചിന്നമന്നൂരിലുണ്ടായ കാറപകടത്തില്‍ കട്ടപ്പന സ്വദേശി മരിച്ചു

May 11, 2026 - 11:51
May 11, 2026 - 11:53
 0
തമിഴ്‌നാട് ചിന്നമന്നൂരിലുണ്ടായ കാറപകടത്തില്‍ കട്ടപ്പന സ്വദേശി മരിച്ചു
This is the title of the web page

ഇടുക്കി: തമിഴ്‌നാട്ടില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു: കട്ടപ്പന പടിക്കപ്പറമ്പില്‍ ദേവദത്ത് സിജു(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെ തേനി ചിന്നമന്നൂരിലാണ് അപകടം. ബംഗളുരുവില്‍ പോയി തിരികെ വരുന്നതിനിടെ ദേവദത്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow