പൂപ്പാറ തോണ്ടിമലയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 

പൂപ്പാറ തോണ്ടിമലയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 

Aug 19, 2026 - 15:06
 0
പൂപ്പാറ തോണ്ടിമലയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ ചരക്ക് കയറ്റിവന്ന വാഹനം മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. തേനിയില്‍നിന്ന് മൂന്നാറിലേയ്ക്ക് മൈദയുമായെത്തിയ പിക്കപ്പ് വാനാണ് തലകീഴായി മറിഞ്ഞത്. ബുധനാഴ്ച രാവിലെ 7 ഓടെയാണ് സംഭവം. പുറകെ എത്തിയ തൊഴിലാളി വാഹനങ്ങളിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മേഖലയില്‍ ഉണ്ടാകുന്ന 24-ാമത്തെ അപകടമാണിത്. റോഡ് നിര്‍മാണത്തിലുണ്ടായ അപാകതയാണ് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow