ഉപ്പുതറയില്‍ ഓണച്ചന്ത ആരംഭിച്ചു

ഉപ്പുതറയില്‍ ഓണച്ചന്ത ആരംഭിച്ചു

Sep 1, 2025 - 14:54
 0
ഉപ്പുതറയില്‍ ഓണച്ചന്ത ആരംഭിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ കൃഷിഭവന്റെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ അധികവില തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് വിപണി വിലയേക്കാള്‍ 30% വരെ വിലക്കുറവില്‍ പച്ചക്കറികളും മറ്റും വാങ്ങാനും സാധിക്കും. 4 വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്.   പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, സാബു വേങ്ങവേലി, രശ്മി, ജെയിംസ് തോക്കോമ്പില്‍,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അനീഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow