അയ്യപ്പന്‍കോവിലില്‍ ഓണച്ചന്ത ആരംഭിച്ചു

അയ്യപ്പന്‍കോവിലില്‍ ഓണച്ചന്ത ആരംഭിച്ചു

Sep 1, 2025 - 14:46
 0
അയ്യപ്പന്‍കോവിലില്‍ ഓണച്ചന്ത ആരംഭിച്ചു
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ കൃഷിഭവന്റെ ഓണച്ചന്ത കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ അധികവില തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ഇവിടെനിന്ന് ലഭിക്കും. 4 വരെ ഓണവിപണി തുടരും. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്‍് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, ജോമോന്‍ വെട്ടിക്കാലയില്‍, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍, എ ഡി റാണി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow