വോട്ട് രേഖപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിന്‍
വോട്ട് രേഖപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ജോയ്‌സ് ജോര്‍ജിന്റെ മികവ് ഇടുക്കിയില്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
ഇടുക്കി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ ഭാര്യ റാണിയോടൊപ്പം എത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.
What's Your Reaction?






