സി പി മാത്യുവിന് മര്‍ദനം: കോണ്‍ഗ്രസ് കമ്പംമെട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി
സി പി മാത്യുവിന് മര്‍ദനം: കോണ്‍ഗ്രസ് കമ്പംമെട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: സി പി മാത്യുവിനെ മര്‍ദിച്ച സംഭത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മിറ്റി കമ്പംമെട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റോയ് കൊല്ലംപറമ്പില്‍, അരുണ്‍ വടക്കേടത്ത്, വര്‍ക്കി പുളിക്കല്‍, തങ്കച്ചന്‍ ബിനോയ്, ബേബി പള്ളിപറമ്പില്‍, പഞ്ചായത്തംഗങ്ങളായ പി ടി വര്‍ക്കി, സുനില്‍ കൊല്ലക്കാട്, മധു, ജയ്‌മോന്‍ നെടുവേലി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?