പെരിയാര്‍ കടുവാസങ്കേതത്തിലെ പൊന്നമ്പലമേട്ടില്‍ വനംവകുപ്പ് വാച്ചറെ കടുവ കൊന്നു
പെരിയാര്‍ കടുവാസങ്കേതത്തിലെ പൊന്നമ്പലമേട്ടില്‍ വനംവകുപ്പ് വാച്ചറെ കടുവ കൊന്നു
ഇടുക്കി: പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ പൊന്നമ്പലമേട് വനത്തില്‍ വനംവകുപ്പ് വാച്ചറെ കടുവ കൊലപ്പെടുത്തി. വാച്ചര്‍ അനില്‍കുമാര്‍(28) ആണ് മരിച്ചത്. മൂന്നു ദിവസമായി ഇയാളെ കാണാനില്ലെന്നാണ് വിവരം. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
What's Your Reaction?