വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ പൂന്തോട്ടം നിര്‍മിച്ച് യുവജ്യോതി എസ്എച്ച്ജി 

വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ പൂന്തോട്ടം നിര്‍മിച്ച് യുവജ്യോതി എസ്എച്ച്ജി 

Mar 19, 2026 - 11:35
 0
വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ പൂന്തോട്ടം നിര്‍മിച്ച് യുവജ്യോതി എസ്എച്ച്ജി 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ യുവജ്യോതി സ്വയം സഹായ സംഘം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൂന്തോട്ടം നട്ടുപിടിപ്പിച്ചു. സംഘം വാര്‍ഷികത്തോടനുബന്ധിച്ച്് 25000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.  
ഇതോടൊപ്പം ആശുപത്രി, സ്‌കൂള്‍ പരിസരങ്ങളും വൃത്തിയാക്കാനാണ് തീരുമാനം. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ അംഗങ്ങള്‍ അനുമോദനവുമായി നിരവധിപേര്‍ രംഗത്തെത്തി. കൂടുതല്‍ പ്രവര്‍ത്തനം മേഖലയില്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow