ക്രിസ്ത്യന്‍ ഐക്യവേദി ഇടുക്കി താലൂക്ക് പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു
ക്രിസ്ത്യന്‍ ഐക്യവേദി ഇടുക്കി താലൂക്ക് പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു
ഇടുക്കി: ക്രിസ്ത്യന്‍ ഐക്യവേദി ഇടുക്കി താലൂക്ക് പൊതുയോഗം കട്ടപ്പനയില്‍ പാസ്റ്റര്‍ എം ടി തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സഭാ പ്രതിനിധികളായ പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ, സുവിശേഷകന്‍ കുഞ്ഞുമോന്‍ തോട്ടപ്പള്ളി, പാസ്റ്റര്‍ കെ എ തോമസ്, പാസ്റ്റര്‍ കുഞ്ഞുമോന്‍ മാത്യു, പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി, റെജി ഞള്ളാണി, പാസ്റ്റര്‍ കെ എം എബ്രഹാം, പാസ്റ്റര്‍ വിധുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?