തോട്ടം തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ആനുകൂല്യം

തോട്ടം തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ആനുകൂല്യം

Dec 23, 2023 - 23:23
Jul 7, 2024 - 23:24
 0
തോട്ടം തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ആനുകൂല്യം
This is the title of the web page

കട്ടപ്പന: മൂന്നുവര്‍ഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ക്രിസ്മസ്-പുതുവത്സര ഉത്സവബത്തയായി 2000 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. 2,268 തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതിനായി 45.36 ലക്ഷം രൂപ വകയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow