വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ
വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ

ഇടുക്കി: വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഷഡാധാര പ്രതിഷ്ഠ നടന്നു. ഞായറാഴ്ച രാവിലെ നടന്ന പ്രതിഷ്ഠക്ക് ക്ഷേത്രം തന്ത്രി ബ്രമശ്രീ അനില്‍ ദിവാകരന്‍ മനയത്താറ്റിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം മേള്‍ശാന്തി സര്‍വ്വശ്രീ സുബിന്‍ സുകുമാരന്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.എന്‍. രവി, സെക്രട്ടറി സുമേഷ്‌കുമാര്‍ കെ.എസ്, ജോയിന്റ് സെക്രട്ടറി ബിനു എ.കെ, ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കെ.പി സുകുമാരപ്പിള്ള, സെക്രട്ടറി പി.ജെ മനോഹരന്‍ എന്നിതവര്‍ നേതൃത്വം നല്‍കി
What's Your Reaction?






