ഇടുക്കി: മേരികുളം സെന്റ് ജോര്‍ജ് ഇടവക മലയാറ്റൂര്‍ കാല്‍നട തീര്‍ഥാടനം തുടങ്ങി. വികാരി ഫാ. വര്‍ഗീസ് കുളംപള്ളില്‍ നേതൃത്വം നല്‍കി. ഇടവക 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനം നടത്തിവരുന്നു. ഇത്തവണ 34 പേര്‍ പങ്കെടുത്തു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തീര്‍ഥാടനം ആരംഭിച്ചു.