കമ്പിളികണ്ടം അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

കമ്പിളികണ്ടം അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

Apr 8, 2025 - 12:22
 0
കമ്പിളികണ്ടം അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കമ്പിളികണ്ടം അങ്കണവാടി വാര്‍ഷികവും രക്ഷാകര്‍തൃ സമ്മേളനവും നടത്തി. ഐസിഡിഎസ്  സൂപ്പര്‍വൈസര്‍ ഹാജിറ ബീബി പികെ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ ലിസമ്മ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയ കുരുന്നുകളെ അനുമോദിച്ചു. അങ്കണവാടി വികസന കമ്മിറ്റിയംഗം മാത്യു കമ്പിളികണ്ടം അധ്യക്ഷനായി. പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, അഖില്‍ ഫിലിപ്പ്, ഡോളി മുണ്ടയ്ക്കല്‍, ഡിയോ ജോര്‍ജ്, ഹെല്‍പ്പര്‍ ഷൈജി കെ ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow