ചപ്പാത്ത് ഹെലിബറിയായില്‍ പുലിയിറങ്ങി
ചപ്പാത്ത് ഹെലിബറിയായില്‍ പുലിയിറങ്ങി
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് ഹെലിബറിയായില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ചു. ജോണ്‍സണ്‍ കാട്ടുവിളയുടെ ആടിനെയാണ് ആക്രമിച്ചത്. മേഖലയില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
What's Your Reaction?