ഡിസിസി ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി 

ഡിസിസി ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി 

Oct 31, 2026 - 16:46
 0
ഡിസിസി ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി 
This is the title of the web page

ഇടുക്കി:ഡിസിസി ഓഫീസില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രഗല്‍ഭയായ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും വിഘടനവാദികള്‍ക്ക് ഇന്ത്യയെ ഒരിക്കലും വെട്ടിമുറിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. എ പി ഉസ്മാന്‍, നീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട്, പി ഡി ജോസഫ്, ജിപ്‌സി ജിമ്മി, സി പി സലിം, തങ്കച്ചന്‍ വേമ്പേനി, ശ്രീലാല്‍ എസ്, ബിജു കാലാപ്പറമ്പില്‍, ജോസ്, സാബു, ജിജോ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow