ശാന്തിഗ്രാം വിജയാ ലൈബ്രറി മാത്യു വി ടി വെള്ളാപ്പാണി അനുസ്മരണം നടത്തി

ശാന്തിഗ്രാം വിജയാ ലൈബ്രറി മാത്യു വി ടി വെള്ളാപ്പാണി അനുസ്മരണം നടത്തി

Oct 31, 2026 - 16:14
 0
ശാന്തിഗ്രാം വിജയാ ലൈബ്രറി മാത്യു വി ടി വെള്ളാപ്പാണി അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: ശാന്തിഗ്രാം വിജയ ലൈബ്രറി ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് കമാന്‍ഡന്റ് മാത്യു വി ടി വെള്ളാപ്പാണിയുടെ 23-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. പഞ്ചായത്തംഗം ലാലിച്ചന്‍ വെള്ളക്കട അനുസ്മരണ പ്രഭാഷണം നടത്തി. ഇരട്ടയാര്‍ പഞ്ചായത്തംഗം ടി കെ അപ്പുക്കുട്ടന്‍, റിട്ട. ക്യാപ്റ്റന്‍ കെ ജെ ജോയി, ലൈബ്രറി വൈസ് പ്രസിഡന്റ് കെ പി രാജശേഖരന്‍, എസ്പിസി കോ-ഓര്‍ഡിനേറ്റര്‍ വിനീഷ്, ലൈബ്രറി സെക്രട്ടറി എ സി മാത്യു, ലൈബ്രറി അംഗം വില്‍സന്‍ താമരവേലിയില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow