കോണ്‍ഗ്രസ് തേര്‍ഡ്ക്യാമ്പില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
കോണ്‍ഗ്രസ് തേര്‍ഡ്ക്യാമ്പില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
ഇടുക്കി: ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനം തൂക്കുപാലം തേര്‍ഡ്ക്യാമ്പില്‍ ആചരിച്ചു .
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞുമോന് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്, റൂബി ജോസഫ്, ബി സി അനില്‍, ആന്‍സമ്മ മാത്യു, ജോയി നെല്ലിക്കമണ്ണന്, അബ്ദുള്‍ മജീദ്, മോഹനന് കല്ലാര്‍, കെ ജെ ജോസഫ്, ഷാജി കുമാരന്, വിഷ്ണു ശ്രീമന്ദിരം, രാധാകൃഷ്ണപിള്ള, പി എസ് പൊന്നൂട്ടന്, സി സന്തോഷ് കുമാര്‍, തങ്കമ്മ രാജന് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?