മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല: ഉടുമ്പന്‍ചോലയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല: ഉടുമ്പന്‍ചോലയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു

Feb 21, 2026 - 17:38
 0
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല: ഉടുമ്പന്‍ചോലയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല ചതുരംഗപ്പാറയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്ന ഭാര്യയുടെ കൈ ഭര്‍ത്താവ് തല്ലിയൊടിച്ചു.  സംഭവത്തില്‍ തമിഴ്‌നാട് തേവാരം സ്വദേശി മരിയപ്പനെ  ഉടുമ്പന്‍ചോല പൊലീസ് പിടികൂടി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow