ഇരട്ടയാര്‍ പഞ്ചായത്ത് സിഡിഎസ് ഭരണസമിതി ചുമതലയേറ്റു

ഇരട്ടയാര്‍ പഞ്ചായത്ത് സിഡിഎസ് ഭരണസമിതി ചുമതലയേറ്റു

Feb 21, 2026 - 13:55
 0
ഇരട്ടയാര്‍ പഞ്ചായത്ത് സിഡിഎസ് ഭരണസമിതി ചുമതലയേറ്റു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന വര്‍ഗീസ്, അംഗങ്ങള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിജോ ഇലന്തൂര്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ ജാന്‍സി തോമസ്, ഷീബ അജയ്, റിട്ടേണിങ്് ഓഫീസര്‍ സജിത കുമാരി, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, സിഡിഎസ് മെമ്പര്‍ സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow