അതിദാരുണം: ഉപ്പുതറയില്‍ ഒരുകുടുംബത്തിലെ 4 പേര്‍ തൂങ്ങി മരിച്ചനിലയില്‍
അതിദാരുണം: ഉപ്പുതറയില്‍ ഒരുകുടുംബത്തിലെ 4 പേര്‍ തൂങ്ങി മരിച്ചനിലയില്‍

ഉപ്പുതറ ഒമ്പതേക്കറില്‍ ഒരുകുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവര്‍ ഉപ്പുതറ ഒമ്പതേക്കര്‍ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഹാളിലാണ് നാലുപേരെയും തൂങ്ങിയനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സജീവിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ഉപ്പുതറ പൊലീസ് പരിശോധന നടത്തുന്നു.
What's Your Reaction?






