ഉപ്പുതറ ഒമ്പതേക്കർ ഭാഗത്തെ തകർന്ന കോൺക്രീറ്റ് പാളികൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ഉപ്പുതറ ഒമ്പതേക്കർ ഭാഗത്തെ തകർന്ന കോൺക്രീറ്റ് പാളികൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കർ ജംഗ്ഷനിലെ ഓടയുടെ സ്ലാബ് തർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. ഒമ്പതേക്കർ ആശുപത്രി പടിയിലേക്ക് പോകുന്ന ബൈപ്പാസ് റോഡ് കൂടിയായ ഇതിലെ നിരവധി ആളുകളാണ് ദിവസേന കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ അപകടം പതിയിരിക്കുന്നത് അറിയാതെ എത്തുന്ന ടൂവീലർ അടക്കം അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തകർന്ന കോൺക്രീറ്റ് പാളികൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്.
What's Your Reaction?






