കാപ്പിപ്പാറ സ്‌കൂള്‍പടി -കമ്യൂണിറ്റിഹാള്‍ പടി റോഡ് തുറന്നുകാപ്പിപ്പാറ സ്‌കൂള്‍പടി -കമ്യൂണിറ്റിഹാള്‍ പടി റോഡ് തുറന്നു
കാപ്പിപ്പാറ സ്‌കൂള്‍പടി -കമ്യൂണിറ്റിഹാള്‍ പടി റോഡ് തുറന്നു

ഇടുക്കി: ഉപ്പുതറ കാപ്പിപ്പാറ സ്‌കൂള്‍പടി -കമ്യൂണിറ്റിഹാള്‍ പടി റോഡ് തുറന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം പി നിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 200 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. പഞ്ചായത്ത് അംഗം ഐബി പൗലോസ് അധ്യക്ഷത വഹിച്ചു. പി കെ സുബ്രഹ്‌മണ്യന്‍, വര്‍ഗീസ്, മുരളി, രാജരത്‌നം, അരുള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






