സരസ്വതി വിദ്യാപീഠത്തില്‍ പുല്‍വാമ ദിനാചരണം
സരസ്വതി വിദ്യാപീഠത്തില്‍ പുല്‍വാമ ദിനാചരണം
ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ പുല്‍വാമ ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ വിദ്യാര്‍ഥികള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിന്‍സിപ്പല്‍ അനീഷ് കെ എസ് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ സ്‌കൂള്‍ മാനേജര്‍ എം.ടി. ഷിബു പുഷ്പചക്രം സമര്‍പ്പിച്ചു.
What's Your Reaction?