ഗീവ് സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കട്ടപ്പനയുടെ ഓണാഘോഷം
ഗീവ് സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കട്ടപ്പനയുടെ ഓണാഘോഷം
ഇടുക്കി: കട്ടപ്പന ഗീവ് സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപുഞ്ചിരി 2024 എന്ന പേരില്‍ നടന്ന പരിപാടിയില്‍ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി.
What's Your Reaction?