ഇടുക്കി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നിന്നും ശ്രീ പെരിമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോയ് തോമസ് ഫ്‌ലാഗ് ഓഫ് ചെയ്യുതു.