കോണ്‍ഗ്രസ് പുളിയന്‍മല ബൂത്ത് കമ്മിറ്റി
കോണ്‍ഗ്രസ് പുളിയന്‍മല ബൂത്ത് കമ്മിറ്റി

കട്ടപ്പന: കോണ്‍ഗ്രസ് പുളിയന്‍മല ബൂത്ത് കമ്മിറ്റി യോഗം എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ശശികുമാര്‍ വിജയവിലാസത്തില്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, ജോസ് ആനക്കല്ലില്‍, മേരി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






