കഞ്ഞിക്കുഴി പഞ്ചായത്ത് കേരളോത്സവം തുടങ്ങി

കഞ്ഞിക്കുഴി പഞ്ചായത്ത് കേരളോത്സവം തുടങ്ങി

Nov 5, 2026 - 13:50
 0
കഞ്ഞിക്കുഴി പഞ്ചായത്ത് കേരളോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് കേരളോത്സവം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സാവിത്രി സതീശന്‍, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ കെ കെ, പഞ്ചായത്തംഗങ്ങളായ സിബിച്ചന്‍ മാത്യു, ദീപാ ജോസഫ്, രാജേശ്വരി രാജന്‍, ജാന്‍സി സ്റ്റീഫന്‍, ഐസന്‍ ജിത്ത്, സെക്രട്ടറി അതുല്യ വി കുമാര്‍ എന്നിവര്‍ സംസാരിച്ചു. കഥാരചന, കവിതാപാരയണം, നാടന്‍പാട്ട്, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങള്‍ വ്യാഴാഴ്ച നടന്നു. എട്ടിന് മത്സരങ്ങള്‍ സമാപിക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow