കുമളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

കുമളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

May 11, 2024 - 23:49
Jun 26, 2024 - 00:22
 0
കുമളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
This is the title of the web page

ഇടുക്കി: കുമളി ഒന്നാമയിലിനും പത്തു മുറിക്കും ഇടയ്ക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കാറിന്റെ മുൻവശം ലോറിയുടെ ഒരു ഭാഗവും പൂർണ്ണമായും തകർന്നു. കുമളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow