ശാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു
ശാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു
ഇടുക്കി: ശാന്തൻപാറ ചന്നക്കട പാലത്തിനുസമീപം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു. ശാന്തൻപാറ സ്വദേശി വിജയനാണ് മരിച്ചത്. 2 യാത്രികർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?