വെട്ടിക്കുഴക്കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
വെട്ടിക്കുഴക്കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
ഇടുക്കി : കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?