കട്ടപ്പനയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
കട്ടപ്പനയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കട്ടപ്പന ഐടിഐ ടൗണ്‍ഹാളിന് സമീപം വഹാനപകടം. ഇടുക്കിക്കവല ഭാഗത്ത് നിന്ന് വന്ന ഫോര്‍ച്യുണറും ഐടിഐ ജംങ്ഷന്‍ ഭാഗത്ത് നിന്ന് വന്ന പോളോ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ടുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു . അമിത വേഗമാണ് അപകടത്തിന് കാരണം. മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






