കട്ടപ്പന  കൊമ്പിക്കര ലൈസാമ്മ ജോര്‍ജ് അന്തരിച്ചു

കട്ടപ്പന  കൊമ്പിക്കര ലൈസാമ്മ ജോര്‍ജ് അന്തരിച്ചു

Aug 5, 2024 - 17:43
 0
കട്ടപ്പന  കൊമ്പിക്കര ലൈസാമ്മ ജോര്‍ജ് അന്തരിച്ചു
This is the title of the web page

ഇടുക്കി:കട്ടപ്പന  കൊമ്പിക്കര ലൈസാമ്മ ജോര്‍ജ് (57) അന്തരിച്ചു. സംസ്‌കാരം 6/8/2024  രാവിലെ 10 ന്  വീട്ടില്‍ ആരംഭിച്ച്  കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍. അട്ടക്കുഴി കുടുംബാംഗമാണ്. ഭര്‍ത്താവ് കൊമ്പിക്കര ജോര്‍ജ്. മക്കള്‍: ജോമോന്‍, ജിത്തു, ജീതു മരുമക്കള്‍ - ജെറിന്‍, നീതു, ആന്‍ ട്രീസ. കൊച്ചുമക്കള്‍ - ജോര്‍ജ്, ആന്റണി, ഏയ്ൻജൽ, ജര്‍ഷോം, ഓസ്റ്റീന്‍, ജോണ്‍

What's Your Reaction?

like

dislike

love

funny

angry

sad

wow