കട്ടപ്പന മേട്ടുക്കുഴിയിൽ 2 വീടുകൾക്ക്‌ മുകളിൽ മരം ഒടിഞ്ഞുവീണു

കട്ടപ്പന മേട്ടുക്കുഴിയിൽ 2 വീടുകൾക്ക്‌ മുകളിൽ മരം ഒടിഞ്ഞുവീണു

Apr 16, 2025 - 18:07
 0
കട്ടപ്പന മേട്ടുക്കുഴിയിൽ 2 വീടുകൾക്ക്‌ മുകളിൽ മരം ഒടിഞ്ഞുവീണു
This is the title of the web page

ഇടുക്കി : കട്ടപ്പന മേട്ടുക്കുഴിയിൽ ബുധനാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. 3 വൈദ്യുതി പോസ്റ്റുകൾ തകർന്നു. രണ്ട് വീടുകൾക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണു.

What's Your Reaction?

like

dislike

love

funny

angry

sad

wow