അരുണ്‍ വിജയന് അനുമോദനം

അരുണ്‍ വിജയന് അനുമോദനം

Jan 28, 2024 - 22:18
Jul 11, 2024 - 23:36
 0
അരുണ്‍ വിജയന് അനുമോദനം
This is the title of the web page

ഇടുക്കി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കട്ടപ്പന വെട്ടിക്കുഴക്കവല പുതുപ്പറമ്പില്‍ അരുണ്‍ വിജയനെ ചൈതന്യ എസ്എച്ച്ജി അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. സംഘം പ്രസിഡന്റ് രത്‌നമ്മ സുരേന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി ജെസ്സി മാത്യു, മാധവന്‍ തുരുത്തിപ്പള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow