എകെടിഎ കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍

എകെടിഎ കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍

Jan 28, 2024 - 22:11
Jul 12, 2024 - 00:25
 0
എകെടിഎ കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍
This is the title of the web page

ഇടുക്കി: എകെടിഎ കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ജോര്‍ജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി വല്‍സമ്മ വിജയന്‍, ജില്ലാ ട്രഷറര്‍ എ.വി. അന്നമ്മ, ഏരിയ ട്രഷറര്‍ വിലാസിനി തങ്കച്ചന്‍, മിനി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow