കട്ടപ്പന വലിയകണ്ടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി 

കട്ടപ്പന വലിയകണ്ടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി 

Oct 27, 2026 - 14:10
 0
കട്ടപ്പന വലിയകണ്ടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി 
This is the title of the web page

ഇടുക്കി: കട്ടപ്പന വലിയകണ്ടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ 150 ബൈക്ക് മോഷണം പോയി. പുത്തന്‍പുരയ്ക്കല്‍ ജിന്റോ തോമസിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ ഇതുമായി 100 മീറ്ററോളം കട്ടപ്പന ഭാഗത്തേക്ക് സഞ്ചരിച്ചശേഷം തിരികെ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജിന്റോ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow