വയലാര്‍ സ്മൃതി ഇന്ന് കട്ടപ്പനയില്‍
വയലാര്‍ സ്മൃതി ഇന്ന് കട്ടപ്പനയില്‍
ഇടുക്കി: കലയും കട്ടപ്പന മ്യൂസിക് ക്ലബ്ബും ചേര്‍ന്ന് ഇന്ന് വൈകിട്ട് 5ന് വയലാര്‍ സ്മൃതി സംഘടിപ്പിക്കും. കട്ടപ്പന ഗവഃ സര്‍വന്റ്‌സ് സൊസൈറ്റി ഹാളില്‍ ജിജി കെ ഫിലിപ്പ് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, മോബിന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കട്ടപ്പന മ്യൂസിക് ക്ലബ് അംഗങ്ങള്‍ വയലാര്‍ ഗാനങ്ങള്‍ ആലപിക്കും.
What's Your Reaction?