പരീക്ഷാ വിജയികള്‍ക്ക് ദര്‍ശന അക്കാദമിയുടെയും കട്ടപ്പന പൗരസമിതിയുടെയും അനുമോദനം: യോഗം ജൂണ്‍ 1ന് 

പരീക്ഷാ വിജയികള്‍ക്ക് ദര്‍ശന അക്കാദമിയുടെയും കട്ടപ്പന പൗരസമിതിയുടെയും അനുമോദനം: യോഗം ജൂണ്‍ 1ന് 

May 31, 2025 - 11:34
 0
പരീക്ഷാ വിജയികള്‍ക്ക് ദര്‍ശന അക്കാദമിയുടെയും കട്ടപ്പന പൗരസമിതിയുടെയും അനുമോദനം: യോഗം ജൂണ്‍ 1ന് 
This is the title of the web page

ഇടുക്കി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ദര്‍ശന അക്കാദമിയും കട്ടപ്പന പൗരസമിതിയും ചേര്‍ന്ന് ജൂണ്‍ 1ന് അനുമോദിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി, പ്രൊഫ. ഉമ്മന്‍ മാമന്‍, ഫാ. ജോസ് മംഗലത്തില്‍, ഫാ. ജോണ്‍ ഇറ്റാനിയേല്‍, ഫാ. തോംസണ്‍ കൂടപ്പാട്ട്, ഫാ. സോണി എമ്പ്രയില്‍ എന്നിവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow