ഭൂമിയാംകുളം-പള്ളിസിറ്റി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: നാട്ടുകാര്‍ യാത്രാദുരിതത്തില്‍

ഭൂമിയാംകുളം-പള്ളിസിറ്റി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: നാട്ടുകാര്‍ യാത്രാദുരിതത്തില്‍

Jan 2, 2026 - 14:25
 0
ഭൂമിയാംകുളം-പള്ളിസിറ്റി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: നാട്ടുകാര്‍ യാത്രാദുരിതത്തില്‍
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളം-മണിയാറന്‍കുടി പള്ളിസിറ്റി റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രാക്ലേശം രൂക്ഷമായി. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പാതയെ പഞ്ചായത്ത് അവഗണിച്ചതായാണ് ആക്ഷേപം. പുതുതായി ചുമതലയേറ്റ ഭരണസമിതി റോഡ് നന്നാക്കാന്‍ നടപടിസ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രമായ പാല്‍ക്കുളംമേട്ടിലേക്കും ആളുകള്‍ ഈ റൂട്ടില്‍ എത്താറുണ്ട്. കൂടാതെ, ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, വാഴത്തോപ്പ് ഗവ. ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കും ഈറോഡിലൂടെ എത്തിച്ചേരാം.

What's Your Reaction?

like

dislike

love

funny

angry

sad

wow