നിര്‍മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം കട്ടപ്പനയില്‍

നിര്‍മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം കട്ടപ്പനയില്‍

Mar 29, 2026 - 15:26
 0
നിര്‍മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: നിര്‍മാണ തൊഴിലാളി സംഘം(ബിഎംഎസ്) ജില്ലാ സമ്മേളനം കട്ടപ്പനയില്‍ചേര്‍ന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍ അധ്യക്ഷനായി. ദേശീയ സമിതിയംഗം എം ബി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജയന്‍, പി ഭുവനചന്ദ്രന്‍, പി പി ഷാജി, പി ടി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow