കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. വികാരി ഫാ. ജോസ് മംഗലത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. രാജേഷ് പുല്ലാന്തനാല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഓശാന തിരുകര്‍മങ്ങളിലും തുടര്‍ന്ന് നടന്ന കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?