കാഞ്ചിയാറ്റില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരാള്‍ക്ക് പരിക്ക്
കാഞ്ചിയാറ്റില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാംങ്കണ്ടത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഈട്ടിത്തോപ്പ് സ്വദേശികള്‍ സഞ്ചരിച്ച കാറും മേരികുളം സ്വദേശിയുടെ ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






