ഇടുക്കിയില്‍ വീണ്ടും ഇരട്ട വോട്ട് വിവാദമുന്നയിച്ച് ബിജെപി
ഇടുക്കിയില്‍ വീണ്ടും ഇരട്ട വോട്ട് വിവാദമുന്നയിച്ച് ബിജെപി

ഇടുക്കി: ബിജെപിയുടെ പരാതിയെ തുടര്‍ന്ന് ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 200 ലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇരട്ട വോട്ടുകളില്‍ ഭൂരിഭാഗവും 19ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയെന്നും ബിജെപി പറഞ്ഞു. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ആവശ്യം. തടഞ്ഞില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ തടയുമെന്ന് ബിജെപി ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജിമോന്‍ വിഎസ് പറഞ്ഞു.
What's Your Reaction?






