വണ്ടന്‍മേട് ആമയാറിന് സമീപം ഒമ്‌നി വാന്‍ മറിഞ്ഞു: ചേമ്പളം സ്വദേശിക്ക് പരിക്ക്

വണ്ടന്‍മേട് ആമയാറിന് സമീപം ഒമ്‌നി വാന്‍ മറിഞ്ഞു: ചേമ്പളം സ്വദേശിക്ക് പരിക്ക്

Mar 1, 2024 - 23:29
Jul 8, 2024 - 23:41
 0
വണ്ടന്‍മേട് ആമയാറിന് സമീപം ഒമ്‌നി വാന്‍ മറിഞ്ഞു: ചേമ്പളം സ്വദേശിക്ക് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ആമയാറിന് സമീപം ഒമ്‌നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ചേമ്പളം മടപ്പാട്ട് മാത്യു(57) വിനാണ് പരിക്ക്. മൂന്നാര്‍- കുമളി സംസ്ഥാനപാതയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം നിയന്ത്രണവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow