സേനാപതി കാന്തിപാറയിൽ ഗൃഹനാഥൻ മരത്തിൽ നിന്നും വീണ് മരിച്ചു
സേനാപതി കാന്തിപാറയിൽ ഗൃഹനാഥൻ മരത്തിൽ നിന്നും വീണ് മരിച്ചു
ഇടുക്കി: സേനാപതി കാന്തിപാറയിൽ ഗൃഹനാഥൻ മരത്തിൽ നിന്നും വീണ് മരിച്ചു. കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. കൃഷിയിടത്തിലെ പ്ലാവിൽ നിന്നും വീണാണ് അപകടം. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് മേൽനടപടികൾ സ്വികരിച്ചു
What's Your Reaction?