വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Sep 19, 2024 - 20:57
 0
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍  കലാംനഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായ 2 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരെ കയറ്റുന്നതിനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്ത് പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. മലപ്പുറത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറും വണ്ടിപ്പെരിയാറില്‍ നിന്നും 62 മൈലിലേക്ക്  പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow